App Logo

No.1 PSC Learning App

1M+ Downloads
മുഴുമതിയെ ഒപ്പായി അവതരിപ്പിക്കുന്ന പ്രാചീന മണിപ്രവാളകാവ്യം ?

Aചന്ദ്രോത്സവം

Bഉണ്ണുനീലി സന്ദേശം

Cചെറിയച്ചി

Dവൈശികതന്ത്രം

Answer:

C. ചെറിയച്ചി

Read Explanation:

ചെറിയച്ചി

  • 14-ആം നൂറ്റാണ്ടിലുണ്ടായ, ദേവദാസീവർണ്ണന മണിപ്രവാളവിഷയമായ ഒരു ലഘുകാവ്യമാണ് ചെറിയച്ചി.

  • ഉദയപുരത്ത് ചെറുകിൽ വീട്ടിലെ നർത്തകീപുത്രിയായ ചെറിയച്ചിയാണ് ഇതിലെ നായിക.

  • ചെറിയച്ചിയുടെ കാമുകന് ചന്ദ്രോദയത്തിലുണ്ടാകുന്ന വിരഹവേദനയാണ് ഇതിലെ പ്രതിപാദ്യം.

  • മാലിനീ വൃത്തത്തിൽ നിബന്ധിച്ച 30 ശ്ലോകങ്ങൾ.


Related Questions:

'പോർച്ചുഗീസുകാരുടെ വരവിന് മുമ്പുള്ള ഭാഷയുടെ പ്രാകൃത രൂപമാണ് രാമചരിതത്തിൽ”- എന്ന് അഭിപ്രായപ്പെട്ടത് ?
ഭാഷാഭഗവത്ഗീതയുടെ രചനാവേളയിൽ മാധവപ്പണിക്കർ അനുകരിച്ച തമിഴ് കവി ?
കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ മാധവൻ അയ്യപ്പത്തിന്റെ കവിത ?
ദ്വിതീയാക്ഷരപ്രാസമില്ലാതെ ഏ.ആർ. രചിച്ച മഹാ കാവ്യം?
"ചലനാത്മകചിത്രം' എന്നു വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ കൃതി ?