Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യൻ ഉൾപ്പെടുന്ന ജീവിവർഗമേത് ?

Aകാർണിവോറ

Bപ്രൈമേറ്റ്

Cപെരിസോഡാക്റ്റില

Dആർട്ടിയോഡാക്റ്റില

Answer:

B. പ്രൈമേറ്റ്

Read Explanation:

• കാർണിവോറ - സിംഹം, കടുവ , പൂച്ച , പുലി etc.. • പ്രൈമേറ്റ് - മനുഷ്യൻ, കുരങ്ങൻ, ചിമ്പാൻസി etc.. • പെരിസോഡാക്റ്റില - കുതിര, കാണ്ടാമൃഗം etc.. • ആർട്ടിയോഡാക്റ്റില - പശു, ആട് , പോത്ത് etc..


Related Questions:

ഡെമോനിയൻ കാലഘട്ടത്തിൽ ഉടലെടുത്ത ജീവികൾ ഏത് ?
ലോകത്തിൽ ഏറ്റവുമധികമുള്ള മനുഷ്യവംശമേത് ?
ചിത്രകല അറിയാമായിരുന്ന പ്രാചീന മനുഷ്യവിഭാഗം ?
പൊക്കം കുറവും, മഞ്ഞ നിറവും , പരന്ന നീളം കുറഞ്ഞ മൂക്കും സവിശേഷതയാളുള്ള മനുഷ്യ വംശം ഏത് ?
വെളുത്ത അല്ലെങ്കിൽ തവിട്ട് നിറം സവിശേഷതയായുള്ള മനുഷ്യവംശമേത് ?