വെളുത്ത അല്ലെങ്കിൽ തവിട്ട് നിറം സവിശേഷതയായുള്ള മനുഷ്യവംശമേത് ?Aനീഗ്രോയ്ഡ്സ്Bമാംഗ്ലോയ്‌ഡ്സ്Cകോക്കസോയ്ഡ്സ്Dആസ്ട്രലോയ്ഡ്സ്Answer: C. കോക്കസോയ്ഡ്സ് Read Explanation: വെളുത്ത അല്ലെങ്കിൽ തവിട്ട് നിറം സവിശേഷതയായുള്ള മനുഷ്യവംശമാണ് കോക്കസോയ്ഡ്സ്. അമേരിക്കയിലും യൂറോപ്പ്യൻ രാജ്യങ്ങളിലുമാണ് ഈ വിഭാഗക്കാർ കൂടുതലുള്ളത്.Read more in App