Challenger App

No.1 PSC Learning App

1M+ Downloads
മുട്ടയിടുകയും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി ?

Aവവ്വാൽ

Bതിമിംഗലം

Cറിമോറ

Dപ്ലാറ്റിപ്പസ്

Answer:

D. പ്ലാറ്റിപ്പസ്

Read Explanation:

  • പ്ലാറ്റിപസ് ഒരു അർദ്ധ - ജലസസ്തനി ആണ്. 
  • താസ്മാനിയ ഉൾപ്പെടെ പൂർവ‌ ഓസ്ട്രേലിയയിലാണ് ഇവയെ മുഖ്യമായി കണ്ടുവരുന്നത്.
  • പ്രസവിക്കുന്നതിനുപകരം മുട്ടയിടുകയും ഏന്നാൽ കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന രണ്ട് ജീവികളിൽ ഒന്നാണ് പ്ലാറ്റിപ്പസ്.
  • എക്കിഡ്ന എന്ന ജീവിയാണ് മുട്ടയിടുന്ന മറ്റൊരു സസ്തിനി.

Related Questions:

In human karyotype, group G includes the chromosomes:
സൂപ്പർ ബഗ് എന്നറിയപ്പെടുന്നത് എന്താണ് ?
Larval form of sponges
Which among the following is NOT TRUE regarding Restriction endonucleases?
RNA യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ?