Challenger App

No.1 PSC Learning App

1M+ Downloads
ക്ഷയരോഗ ചികിത്സയ്ക്കായി സാധാരണയായി ഉപയോഗിക്കുന്ന ആൻറിബയോട്ടിക് ഏതാണ്?

Aപെൻസിലിൻ

Bഅമോക്സിസില്ലിൻ

Cസ്ട്രെപ്റ്റോമൈസിൻ

Dടെട്രാസൈക്ലിൻ

Answer:

C. സ്ട്രെപ്റ്റോമൈസിൻ

Read Explanation:

ക്ഷയം

  • ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം 
  • ഡോട്ട് ചികിത്സ ക്ഷയ രോഗവുമായി ബന്ധപ്പെട്ടതാണ്
  • DOTS-ന്റെ പൂർണ രൂപം- Directly Observed Treatment Short Course
  • ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം ഇന്ത്യ
  • ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്-സ്‌ട്രേപ്റ്റോ മൈസിൻ
  • ക്ഷയ രോഗാണുവിനെ കണ്ടെത്തിയത്-റോബർട്ട് കോക്
  • ക്ഷയ രോഗത്തിനെതിരെ നൽകുന്ന വാക്‌സിൻ-ബി.സി.ജി( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)

  • ലോക ക്ഷയ രോഗ ദിനം-മാർച്ച് 24
  • ക്ഷയരോഗം പകരുന്നത്-വായുവിലൂടെ
  • ക്ഷയത്തിനു കാരണമാകുന്ന രോഗാണു-മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ്
  • വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം
  • കോക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം.

Related Questions:

മന്ത് രോഗം പരത്തുന്ന കൊതുക് ഏത് ?
How does the pathogen Salmonella typhi primarily enter the human body?
'ഒട്ടകപനി' എന്ന് വിളിക്കപ്പെടുന്ന രോഗം ഏത്?
ഒറ്റപ്പെട്ടത് കണ്ടെത്തുക?
ഡിഫ്തീരിയ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ് ?