Challenger App

No.1 PSC Learning App

1M+ Downloads
ഹീമോഡയാലിസിസ് പ്രക്രിയയിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്ന ആന്റി കോയഗുലാന്റ് ഏതാണ് ?

Aഹെപ്പാരിൻ

Bആൽബുമിൻ

Cഫൈബ്രിനോജൻ

Dഹിറുഡിൻ

Answer:

A. ഹെപ്പാരിൻ

Read Explanation:

  • ഹീമോഡയാലിസിസിനെ "കൃത്രിമ വൃക്ക" എന്നും വിളിക്കുന്നു.
  • വൃക്ക സംബന്ധമായ തകരാറിനുള്ള താൽക്കാലിക പരിഹാരമാണ് ഹീമോഡയാലിസിസ്.
  • ഒരു യന്ത്രവും ഡയലൈസറും ഉപയോഗിച്ച്, രക്തത്തിൽ നിന്ന് ദ്രാവകവും മാലിന്യങ്ങളും നീക്കം ചെയ്യുകയും, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ ശരിയാക്കുകയും ചെയ്യുന്ന ഒരു മെഡിക്കൽ പ്രക്രിയയാണ് ഹീമോഡയാലിസിസ്.

Related Questions:

വൃക്കയിലെ കല്ല് പൊടിക്കാനായി ഉപയോഗിക്കുന്ന ഉപകരണം?
പുൽവർഗസസ്യങ്ങളിലും ചില കുറ്റിച്ചെടികളിലും ഇലകളുടെ അഗ്രഭാഗത്തുള്ള സുഷിരങ്ങളിലൂടെ അധിക ജലം പുറന്തള്ളാറുണ്ട് എന്താണീ സുഷിരത്തിന്റെ പേര് ?
വൃക്ക നാളികളിലെ ജലത്തിന്റെ പുനരാഗണന തോത് നിയന്ത്രിക്കുന്ന ഹോർമോൺ?
മനുഷ്യശരീരത്തിലെ മുഴുവൻ രക്തവും 24 മണിക്കൂറിനുള്ളിൽ ഏകദേശം എത്ര തവണ തവണ വൃക്കയിൽ കൂടി കടന്നു പോകുന്നുണ്ട് ?
സാധാരണയായി ഒരു വ്യക്തിയിൽ ഹീമോഡയാലിസിസ് നടത്തുന്നത് എപ്പോഴാണ്?