Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ആൻറി മാൽവെയർ - ആൻറിവൈറസ് ഏത് ?

Aചക്രവ്യൂഹ്

Bപാണ്ട

Cഎം എസ് ഡിഫൻഡർ

Dഅവാസ്റ്റ്

Answer:

A. ചക്രവ്യൂഹ്

Read Explanation:

• ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ലിനക്സ്-ഉബണ്ടു അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റം - മായ


Related Questions:

Indian Army day is celebrated on :
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഫ്ലൈയിംഗ് ട്രെയിനർ വിമാനം ?
യുവാക്കളെ എത്ര വർഷത്തേക്ക് ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ് റിക്രൂട്ട്മെന്റ് ?
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ പൈലറ്റ് ?
ഇന്ത്യയും യു എസ് എ യും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ "യുദ്ധ് അഭ്യാസ് -2024" നു വേദിയായത് എവിടെ ?