App Logo

No.1 PSC Learning App

1M+ Downloads
ലോകസഭാ തെരഞ്ഞെടുപ്പിൻറെ പോളിംഗ് ശതമാനം വേഗത്തിൽ ജനങ്ങളെ അറിയിക്കാൻ വേണ്ടി പുറത്തിറക്കിയ ആപ്പ് ഏത് ?

Aഎൻകോർ

Bസുവിധാ

Cവോട്ടർ ടേൺ ഔട്ട് ആപ്പ്

Dസക്ഷം ആപ്പ്

Answer:

C. വോട്ടർ ടേൺ ഔട്ട് ആപ്പ്

Read Explanation:

• നിയോജക മണ്ഡലത്തിലെ പോളിംഗ് ശതമാനം 2 മണിക്കൂർ ഇടവിട്ട് ലഭ്യമാക്കുന്ന ആപ്പ് ആണ് വോട്ടർ ടേൺ ഔട്ട് ആപ്പ്


Related Questions:

The Election Commission of India was constituted in the year :
The Election Commission of India was formed on :
ഏറ്റവും കുറച്ച് കാലം ചീഫ് ഇലക്ഷൻ കമ്മിഷണർ പദവിയിലിരുന്ന വ്യക്തി ?
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ വിവരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും പൗരന്മാർക്ക് അറിയാൻ വേണ്ടി സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ?