App Logo

No.1 PSC Learning App

1M+ Downloads
വ്യവസ്ഥാപിത സമീപനം , മേഖലാ സമീപനം എന്നിവ ഏത് ശാസ്ത്രപഠനത്തിന്റെ സമീപനരീതികളാണ് ?

Aജീവശാസ്ത്രം

Bഭൂമിശാസ്ത്രം

Cഅന്തരീക്ഷശാസ്ത്രം

Dപക്ഷിശാസ്ത്രം

Answer:

B. ഭൂമിശാസ്ത്രം


Related Questions:

ജനസംഖ്യാ വളർച്ച, വിതരണം, സാന്ദ്രത, ലിംഗാനുപാതം, കുടിയേറ്റം മുതലായവ ഭൂമിശാസ്ത്രത്തിന്റെ ഏത് ശാഖയിൽ പെടുന്നു?
സമുദ്രങ്ങൾ, കടലുകൾ, തടാകങ്ങൾ, ജലമണ്ഡലം എന്നിവയുടെ പഠനം:
എങ്ങനെയാണ് മണ്ണ് രൂപപ്പെടുന്നത്?
ആരാണ് വ്യവസ്ഥാപിത സമീപനം അവതരിപ്പിച്ചത്?
ഭൂമിശാസ്ത്രജ്ഞനായ അലക്സാണ്ടർ വാൻ ഹംബോൾട്ടാ ജനിച്ച വർഷം ?