Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഗ്യം നൽകുന്ന ശാസ്ത്രശാഖ ഏത് ?

Aമാനവഭൂമിശാസ്ത്രം

Bഗണിതശാസ്ത്രം

Cസസ്യശാസ്ത്രം

Dഇവയൊന്നുമല്ല

Answer:

A. മാനവഭൂമിശാസ്ത്രം


Related Questions:

വിവിധ പ്രദേശങ്ങൾ ഇന്ന് കാണുന്ന വിധത്തിൽ ആയി മാറിയതിന് പിന്നിലെ ചരിത്രപരമായ കാരണങ്ങളും കാലികമായ മാറ്റങ്ങളും പഠിക്കുന്ന ഭൂമിശാസ്ത്ര പഠനം
വിസ്‍തൃതം ,സാമാന്യ വിസ്ത്രിതം ,സൂക്ഷം എന്നിങ്ങനെ മൂന്ന് തലങ്ങളിൽ മേഖലകളെക്കുറിച്ചുള്ള പഠനമേത് ?
കാർട്ടോഗ്രാഫി എങ്ങനെ മാറി?
ഭൂമിയുടെ ആകൃതി എന്ത് ?
കാരണവും ഫലവും തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഭാസം ആരാണ് രൂപപ്പെടുത്തിയത്?