App Logo

No.1 PSC Learning App

1M+ Downloads
അധികാരത്തെ ചൊല്ലി ബ്രിട്ടനും മൗറീഷ്യസും തമ്മിൽ തർക്കം ഉന്നയിച്ചിരുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപസമൂഹം ?

Aചാഗോസ്

Bമാലിദ്വീപ്

Cലക്ഷദ്വീപ്

Dസെയ്ഷെൽസ്

Answer:

A. ചാഗോസ്

Read Explanation:

  • ചാഗോസ് ദ്വീപസമൂഹം ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു.

  • ചാഗോസ് ദ്വീപുകളുടെ അധികാരം ബ്രിട്ടൻ മൗറീഷ്യസിന് വിട്ടു നൽകി

  • ചാഗോസ് ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപ് ഡീഗോ ഗാർഷ്യയാണ്.

  • ഡീഗോ ഗാർഷ്യയിൽ ഒരു വലിയ അമേരിക്കൻ സൈനിക താവളമുണ്ട്.

  • ഡിഗോ ഗാർഷിയിലെ ബ്രിട്ടീഷ് യുഎസ് സൈനിക താവളത്തിന്റെ അധികാരം 99 വർഷത്തേക്ക് പാട്ട വ്യവസ്ഥയ്ക്ക് ബ്രിട്ടൻ നൽകി

  • ബ്രിട്ടൻ ഇതിനുമേൽ ഒരു നിശ്ചിത തുക മോശം ഗവൺമെന്റ് നൽകും

  • ചാഗോസ് ദ്വീപുകളിൽ നിന്നുള്ള തദ്ദേശീയരായ ജനങ്ങളെ 1960-കളിലും 1970-കളിലുമായി ബ്രിട്ടൻ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു.


Related Questions:

2024 മാർച്ചിൽ രാജിവെച്ച ഇന്ത്യൻ വംശജൻ ആയ "ലിയോ വരാദ്കർ" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആണ് ?
ഏതു രാജ്യത്തിൻറെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയാണ് "യഹ്യ അഫ്രീദി" ചുമതലയേറ്റത് ?
Name the recently Elected President of Singapore who is also the First Female President of Singapore :
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അടുത്ത 10 വർഷത്തേക്ക് നാഷണൽ ജീനോം സ്ട്രാറ്റജി അവതരിപ്പിച്ച രാജ്യം ഏതാണ് ?
യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും കൂടിക്കാഴ്ച്ച നടത്തിയത് ഏത് നഗരത്തിൽവച്ചാണ് ?