Challenger App

No.1 PSC Learning App

1M+ Downloads

ബുദ്ധിമാപനത്തിനുള്ള പ്രകടന ശോധകങ്ങൾക്ക് ഉദാഹരണം ഏവ ?

  1. പിന്റർ - പാറ്റേർസൺ പ്രകടനമാപിനി
  2. ആർതറുടെ പ്രകടനമാപിനി
  3. ഭാട്ടിയയുടെ പ്രകടനമാപിനി
  4. WAIS

    A1, 3 എന്നിവ

    B2 മാത്രം

    Cഇവയെല്ലാം

    D1 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ബുദ്ധിമാപനത്തിനുള്ള പ്രകടന ശോധകങ്ങൾ:

    1. പിന്റർ - പാറ്റേർസൺ പ്രകടനമാപിനി (Pintner Paterson performance Scale)
    2. ആർതറുടെ പ്രകടനമാപിനി (Arthus Performance Scale)
    3. ഭാട്ടിയയുടെ പ്രകടനമാപിനി (Bhatia's Performance Scale)
    4. WAIS (Wechlsler Adult Intelligence Scale)

     


    Related Questions:

    ഗാർഡ്നർ തൻറെ ബഹുമുഖ ബുദ്ധി സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ഏത് ഗ്രന്ഥത്തിലൂടെയാണ് ?
    ബിനെ ആരുടെ സഹായത്തോടുകൂടിയാണ് ബുദ്ധിശോധകം തയ്യാറാക്കിയത് ?
    പ്രതിഭാശാലിയായ ഒരു കുട്ടിയുടെ ഐ. ക്യു എത്ര ?
    കാലികവയസ് മാനസിക വയസിനേക്കാള്‍ കൂടുമ്പോഴുളള ബുദ്ധിമാനം :

    ഉപയോഗിക്കുന്ന മാധ്യമത്തിന്റെ അടിസ്ഥാനത്തിൽ വരുന്ന ബുദ്ധിശോധകങ്ങൾക്ക് ഉദാഹരണം ഏവ ?

    1. പ്രകടന ശോധകങ്ങൾ
    2. സംഘ ശോധകങ്ങൾ
    3. ഭാഷാപരമല്ലാത്ത ശോധകങ്ങൾ
    4. വ്യക്തിശോധകം
    5. ഭാഷാപര ശോധകങ്ങൾ