Challenger App

No.1 PSC Learning App

1M+ Downloads
സെൻട്രൽ നെർവസ് സിസ്റ്റത്തിലെ രോഗപ്രതിരോധ കോശങ്ങൾ എന്നറിയപ്പെടുന്നത് ഏതാണ്?

Aആസ്ട്രോസൈറ്റുകൾ

Bഎപെൻഡിമൽ കോശങ്ങൾ (Ependymal cells)

Cമൈക്രോഗ്ലിയൽ കോശങ്ങൾ (Microglial cells)

Dഒളിഗോഡെൻഡ്രോസൈറ്റുകൾ (Oligodendrocytes)

Answer:

C. മൈക്രോഗ്ലിയൽ കോശങ്ങൾ (Microglial cells)

Read Explanation:

  • സെൻട്രൽ നെർവസ് സിസ്റ്റത്തിലെ രോഗപ്രതിരോധ കോശങ്ങൾ മൈക്രോഗ്ലിയൽ കോശങ്ങളാണ്.

  • ഇവ ഫാഗോസൈറ്റോസിസ് (Phagocytosis) പ്രക്രിയയിലൂടെ രോഗകാരികളെ നീക്കം ചെയ്യുന്നു.


Related Questions:

മസ്തിഷ്കത്തിൽ ഡോപ്പമിൻ എന്ന നാഡീയ പ്രേക്ഷകത്തിൻറെ ഉൽപാദനം കുറയുന്നത് മൂലം ശരീരത്തിന് വിറയൽ പേശികളുടെ ക്രമരഹിതമായ ചലനം ശരീര തുലനനില നഷ്ടമാകുക എന്നീ അവസ്ഥകൾ കാണപ്പെടുന്നു. ഇത് ഏത് രോഗത്തിൻറെ ലക്ഷണങ്ങളാണ്
GM 2 ഗാംഗ്ലിയോസൈഡുകൾ അടിഞ്ഞു കൂടുമ്പോൾ താഴെപ്പറയുന്നവയിൽ ഏത് പ്രശ്നമാണ് പ്രത്യക്ഷപ്പെടുന്നത് ?
What is the unit of Nervous system?
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ നാഡി ?
സെറിബ്രൽ കോർട്ടെക്സിൽ കാണപ്പെടുന്ന ന്യൂറോൺ തരം ഏതാണ്?