App Logo

No.1 PSC Learning App

1M+ Downloads
ഉപഭോക്ത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഉപഭോക്ത്യ സംരക്ഷണ നിയമം. 2019-ന് കീഴിൽ സ്ഥാപിതമായ ബോഡികൾ ഏതാണ് ?

Aഉപഭോക്ത്യ സംരക്ഷണ ഏജൻസി

Bഉപഭോക്ത്യ തർക്ക പരിഹാര കമ്മിഷൻ

Cഉപഭോക്ത്യ സുരക്ഷാ ബോർഡ്

Dഉപഭോക്ത്യ അഭിഭാഷക കൗൺസിൽ

Answer:

B. ഉപഭോക്ത്യ തർക്ക പരിഹാര കമ്മിഷൻ

Read Explanation:

  • സെക്ഷൻ 53 പ്രകാരമാണ് ദേശീയ ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ രൂപീകരിക്കപ്പെടുന്നത്.
  • സെക്ഷൻ 42 പ്രകാരമാണ് സംസ്ഥാന ഉപഭോകൃത് സർക്കാർ പരിഹാര കമ്മീഷൻ രൂപീകരിക്കപ്പെടുന്നത്.

Related Questions:

ജില്ലാ ഉപഭോകൃത തർക്കപരിഹാര കമ്മീഷനിൽ എത്ര രൂപ വരെ മൂല്യമുള്ള പരാതികൾ സമർപ്പിക്കാം?
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം സംഭവം നടന്നു എത്ര സമയത്തിനുള്ളിൽ പരാതി നൽകണം ?
ഉപഭോക്ത്യസംരക്ഷണ നിയമം, 2019 പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങളിൽപ്പെടാത്തത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സമിതി കളിൽ ഉൾപെടുന്നവ:
സംസ്ഥാന ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ വിധിയിൽ തൃപ്തിയില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ കേന്ദ്ര കമ്മീഷനിൽ അപ്പീലിന് പോകാം?