App Logo

No.1 PSC Learning App

1M+ Downloads
ഉപഭോക്‌തൃ സംരക്ഷണ നിയമം 1986 പ്രകാരം താഴെപ്പറയുന്നവയിൽ ആരാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ അധ്യക്ഷൻ?

Aപ്രധാനമന്ത്രി

Bഇന്ത്യൻ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന ഏതൊരു വ്യക്തിയും

Cകേന്ദ്രസർക്കാരിൽ ധനകാര്യ ചുമതല യുള്ള മന്ത്രി

Dകേന്ദ്രസർക്കാരിൽ ഉപഭോക്തൃ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി

Answer:

D. കേന്ദ്രസർക്കാരിൽ ഉപഭോക്തൃ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി

Read Explanation:

  • ഉപഭോക്‌തൃസംരക്ഷണനിയമം 1986 പ്രകാരം സെൻട്രൽ കൺസ്യൂമർപ്രൊട്ടക്ഷൻകൗൺസിലിന്റെഅധ്യക്ഷൻ-കേന്ദ്രസർക്കാരിൽ ഉപഭോക്തൃ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി
     

Related Questions:

സംസ്ഥാന ഉപഭോകൃത സമിതി വർഷത്തിൽ കുറഞ്ഞത് എത്ര തവണ യോഗം ചേരണം?
ഉപഭോക്ത്യ സംരക്ഷണ നിയമം 2019 പ്രകാരം ഏത് ഉപഭോക്ത്യ അവകാശം ഉറപ്പുനൽകുന്നില്ല?
ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് താഴെ നല്കിയിരിക്കുന്നവയിൽ ഏതെല്ലാം കാര്യങ്ങളെ സംബന്ധിച്ച് പരാതി നൽകാം?
അളവുതൂക്ക നിലവാരം ഉറപ്പുവരുത്താനായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ: