Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉത്തരധ്രുവത്തെയും ദക്ഷിണ ദ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അർത്ഥവൃത്താകൃതിയിലുള്ള സാങ്കൽപിക രേഖകളാണ് ?

Aഅക്ഷാംശ രേഖകൾ

Bരേഖാംശ രേഖകൾ

Cഗ്രീനിച്ച് രേഖ

Dഭൂമധ്യരേഖ

Answer:

B. രേഖാംശ രേഖകൾ

Read Explanation:

• അക്ഷാംശരേഖയ്ക്ക് ലംബമായി ഉത്തരധ്രുവത്തെയും ദക്ഷിണ ദ്രുവത്തെയും യോജിപ്പിച്ചു വരയ്ക്കുന്ന രേഖയാണ് "രേഖാംശരേഖ" • ഗ്ലോബിലും ഭൂപടത്തിലും നെടുകെ വരച്ചിരിക്കുന്ന രേഖ - രേഖാംശരേഖ • ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വൃത്താകൃതിയിലുള്ള സാങ്കല്പിക രേഖകൾ - അക്ഷാംശ രേഖകൾ • ഗ്ലോബിൻറെ നേർമധ്യഭാഗത്തായി വരച്ചിരിക്കുന്ന രേഖ - ഭൂമധ്യരേഖ • "0 ഡിഗ്രി" അക്ഷാംശ രേഖ - ഭൂമധ്യരേഖ


Related Questions:

മധ്യപ്രദേശിലെ പന്ന ഖനികൾ എന്തിന്റെ ഉല്പാദനത്തിനാണ് പ്രസിദ്ധം ?
എന്താണ് കാർമാൻ രേഖ (Kármán Line) ?
കൃഷി, വ്യവസായം, രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ഏത് ?
"പ്ലാനെറ്റ്' (planet) എന്ന ഗ്രീക്ക് പദത്തിനർത്ഥം എന്ത് ?
2024 ൽ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?