താഴെപ്പറയുന്നവയില്‍ ഏത് തരം പാറകളാണ് അവയുടെ ഉദാഹരണവുമായി ശരിയായി പൊരുത്തപ്പെടുന്നത് ?
- ആഗ്നേയശില - ബസാൾട്ട്
- അവസാദശില - സ്ലേറ്റ്
- രൂപാന്തര ശിലകള്‍ - മാര്‍ബിള്‍
Ai, ii ശരി
Bഇവയൊന്നുമല്ല
Cii, iii ശരി
Di, iii ശരി
താഴെപ്പറയുന്നവയില്‍ ഏത് തരം പാറകളാണ് അവയുടെ ഉദാഹരണവുമായി ശരിയായി പൊരുത്തപ്പെടുന്നത് ?
Ai, ii ശരി
Bഇവയൊന്നുമല്ല
Cii, iii ശരി
Di, iii ശരി
Related Questions:
വടക്കേ അമേരിക്കയിലെ സാൻ ആൻഡ്രിയാസ് ഭ്രംശ മേഖല കൂടുതൽ ഭൂകമ്പങ്ങൾക്ക് വിധേയമാകുന്നതിൻ്റെ കാരണങ്ങൾ ശരിയായവ കണ്ടെത്തുക.
(i) ഭൂഗുരുത്വാകർഷണ ബലം
(ii) ഉപരിതല ഫലകങ്ങളുടെ ചലനം
(iii) ചന്ദ്രനിൽ നിന്നുള്ള ആകർഷണം
(iv) ദുർബലമായ ഫലക അതിരുകൾ.