Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ conditions ഏത് ?

  1. [a,b] യിലെ constant function R[a,b] യിൽ ഉണ്ട്
  2. R[a,b] യിലെ function [a,b] യിൽ bounded ആണ്
  3. [a,b] യിലെ continuous function R[a,b ]യിൽ ഉണ്ട്
  4. [a,b] യിലെ step function R[a,b]യിൽ ഉണ്ട്

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D3 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    ഇവ ഓരോന്നായി പരിശോധിക്കാം:

    1. [a,b][a,b] ൽ ഒരു കോൺസ്റ്റന്റ് ഫങ്ക്ഷൻ RR ൽ ഉൾപ്പെടുന്നു
      എല്ലാ കോൺസ്റ്റന്റ് ഫങ്ക്ഷൻ-ഉം റീമാൻ ഇന്റെഗ്രേബാൾ ആണ്
      ശരിയാണ്

    2. [a,b][a,b]RR ആയ ഒരു ഫങ്ക്ഷൻ ബൗണ്ടഡ് ആണ്
      എല്ലാ റീമാൻ ഇന്റെഗ്രേബാൾ ഫങ്ക്ഷൻ -ഉം ബൗണ്ടഡ് ആയിരിക്കണം
      ശരിയാണ്

    3. [a,b][a,b]കണ്ടിന്വസ് ആയ ഒരു ഫങ്ക്ഷൻ R[a,b]R[a,b] ൽ ഉൾപ്പെടുന്നു
      എല്ലാ കണ്ടിന്വസ് ഫങ്ക്ഷൻ-ഉം റീമാൻ ഇന്റെഗ്രേബാൾ ആണ്
      ശരിയാണ്

    4. ഒരു സ്റ്റെപ് ഫങ്ക്ഷൻ R[a,b]R[a,b] ൽ ഉൾപ്പെടുന്നു
      എല്ലാ സ്റ്റെപ് ഫങ്ക്ഷൻ-ഉം റീമാൻ ഇന്റെഗ്രേബാൾ ആണ്
      ശരിയാണ്


    അവസാന ഉത്തരം:
    (1), (2), (3), (4) എല്ലാം ശരിയാണ്


    Related Questions:

    Sequence Sn,Sn=(1)n+1nN{S_n}, S_n=(-1)^n +1 n∈N

    Sn{S_n} ന്ടെ ലിമിറ്റ് പോയിന്റുകളുടെ എണ്ണം ?

    sup[11/n,nN]=?sup[{1-1/n,n∈N}]=?

    താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് -16 ന്ടെ 4th root ?
    Absolute convergance test ചെയ്യുന്നതിന് ഉപയോഗിക്കാത്ത test ഏത് ?

    x, y, z ന്ടെ ലിമിറ്റ് V=[2,3] x [1,2] x [0, 1] ആണെങ്കിൽ v8xyzdv\int\int\int_v8xyzdvൽ നിന്നുമുള്ള വ്യാപ്തം ആണ്