Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡികൾ ഏതെല്ലാം ?

  ജീവികൾ ശാസ്ത്രനാമം
(I) പൂച്ച ഫെലിസ് ഡൊമസ്റ്റിക്കസ്
(II) നായ കാനിസ് ഡൊമസ്റ്റിക്കസ്
(III) കാക്ക കോർവസ് സ്പ്ലെൻഡെൻസ് 
(IV) മയിൽ കോർവസ് ക്രിസ്റ്റാറ്റസ്

A(II), (IV)

B(I), (III)

C(II), (III)

D(I), (IV)

Answer:

B. (I), (III)

Read Explanation:

  ജീവികൾ ശാസ്ത്രനാമം
(I) പൂച്ച ഫെലിസ് ഡൊമസ്റ്റിക്കസ് (Felis domestica)
(II) നായ കാനിസ് ഫമിലിയാരിസ് (Canis familiaris)
(III) കാക്ക കോർവസ് സ്പ്ലെൻഡെൻസ് (Corvus spendens)
(IV) മയിൽ പാവോ ക്രിസ്റ്റാറ്റസ് (Pavo cristatus)

Related Questions:

തെങ്ങിന്റെ ശാസ്ത്രനാമം
എന്താണ് പിനംഗ സബ്‌ടെറേനിയ?
'ബ്ലാക്ക് വിഡോ ' എന്നറിയപ്പെടുന്ന ജീവി ഏത്?
The study of fossils is called
'Oneirology' is the Study of: