ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
- കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം -114
- കേരളത്തിലെ നിയമസഭായിലെ അംഗങ്ങളുടെ എണ്ണം -127
- 12 മണ്ഡലങ്ങളിൽ നിന്നും 2 അംഗങ്ങൾ വീതം തിരഞ്ഞെടുക്കപ്പെട്ടു .
- ഇതിൽ 11 മണ്ഡലങ്ങൾ ജാതിക്കും, 1 മണ്ഡലം പട്ടിക വർഗത്തിനും സംവരണം ചെയ്തിട്ടുണ്ടായിരുന്നു.
Aഇവയൊന്നുമല്ല
B3 മാത്രം ശരി
C1 മാത്രം ശരി
Dഎല്ലാം ശരി