പ്രക്ഷേപണ മാധ്യമങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- റേഡിയോ, ടെലിവിഷൻ എന്നിവ വലിയൊരു വിഭാഗം ജനങ്ങളിൽ ഒരേസമയം ആശയങ്ങൾ എത്തിക്കുന്നു.
- ഇവയിൽ ആശയവിനിമയം ഇരുദിശകളിലും സാധ്യമാണ്.
- പ്രക്ഷേപണ പരിപാടികളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താൻ കാലതാമസം നേരിടാം, അതിനാൽ പാരസ്പര്യം പരിമിതമാണ്.
- പ്രക്ഷേപണ മാധ്യമങ്ങൾ പൊതുജനാഭിപ്രായ രൂപീകരണത്തിന് സഹായിക്കുന്നില്ല.
A1, 3
B1 മാത്രം
C3 മാത്രം
D1
