താഴെ പറയുന്നതിൽ ഡിജിറ്റൽ മര്യാദകൾ (Digital Etiquette) യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?
- ഡിജിറ്റൽ മാധ്യമങ്ങളുടെ മര്യാദാരഹിതമായ ഉപയോഗം തട്ടിപ്പുകൾക്കും, അഭിമാനക്ഷതങ്ങൾക്കും, കുറ്റകൃത്യങ്ങൾക്കും, അപകടങ്ങൾക്കും സാഹചര്യം സൃഷ്ടിക്കുന്നു.
- ഡിജിറ്റൽ ഇടങ്ങളിൽ ഇടപഴകുമ്പോൾ, വ്യക്തികൾ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്ന ശരിയായതും, മാന്യവുമായ പെരുമാറ്റങ്ങളാണ് ഡിജിറ്റൽ മര്യാദകൾ (Digital Etiquette).
- ഡിജിറ്റൽ മര്യാദകൾ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുകയും ഓൺലൈൻ സംവാദങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നു.
Aii
Bഇവയൊന്നുമല്ല
Cii, iii
Di, ii
