App Logo

No.1 PSC Learning App

1M+ Downloads

BNS ലെ സെക്ഷൻ 308(7) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും ഒരു വ്യക്തിയെ ആ വ്യക്തി, വധശിക്ഷയോ, ജീവപര്യന്തം തടവ്ശിക്ഷയോ, പത്തു വർഷത്തോളം ആകാവുന്ന തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റകൃത്യം ചെയ്‌തെന്നു കുറ്റാരോപണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി, അപഹരണം നടത്തുന്നത്.
  2. ശിക്ഷ : 10 വർഷത്തോളം ആകാവുന്ന തടവ് ശിക്ഷയും പിഴയും.

    Aഎല്ലാം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    D1 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    സെക്ഷൻ : 308 (7)

    • അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും ഒരു വ്യക്തിയെ ആ വ്യക്തി, വധശിക്ഷയോ, ജീവപര്യന്തം തടവ്ശിക്ഷയോ, പത്തു വർഷത്തോളം ആകാവുന്ന തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റകൃത്യം ചെയ്‌തെന്നു കുറ്റാരോപണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി, അപഹരണം നടത്തുന്നത്.

    • ശിക്ഷ : 10 വർഷത്തോളം ആകാവുന്ന തടവ് ശിക്ഷയും പിഴയും.


    Related Questions:

    ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ സെക്ഷൻ 40(1) അനുസരിച്ച് ഒരു സ്വകാര്യവ്യക്തിയാൽ അറസ്റ്റ് ചെയ്യപ്പെട്ട ആളെ എത്ര സമയപരിധിക്കുള്ളിൽ പോലീസ് ഉദ്യോഗസ്ഥന് കൈമാറണം?
    ക്രിമിനൽ ബലപ്രയോഗത്തിലൂടെയോ അതിക്രമണ ശ്രമത്തിലൂടെയോ ഒരു പൊതുപ്രവർത്തകൻ, മരണത്തിന് കാരണമാവുകയോ ശ്രമിക്കുന്നതോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    മതം, വംശം, ജന്മസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുകയും ഐക്യത്തിന്റെ നിലനിൽപ്പിന് ഭംഗം വരുത്തുകയും ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. BNS സെക്ഷൻ 195 -ൽ കലാപം അടിച്ചമർത്തുമ്പോൾ പൊതുസേവകനെ ആക്രമിക്കുകയോ കർത്തവ്യ നിർവഹണത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്നു
    2. ഇതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന സെക്ഷൻ 195 (1) ആണ്
      ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ എവിടെ ?