സിറിഞ്ച്, സ്ട്രോ, ഡ്രോപ്പർ എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?
- സിറിഞ്ച് ഉപയോഗിക്കുമ്പോൾ, പിസ്റ്റൺ പുറകോട്ട് വലിക്കുമ്പോൾ ഉള്ളിലെ മർദ്ദം കുറയുന്നു.
- സ്ട്രോ ഉപയോഗിക്കുമ്പോൾ, ഉള്ളിലേക്ക് വലിക്കുമ്പോൾ സ്ട്രോയുടെ ഉള്ളിലെ മർദ്ദം കുറയുന്നു.
- ഡ്രോപ്പറിൽ റബ്ബർ ബൾബിൽ ഞെക്കുമ്പോൾ അതിനകത്തെ മർദ്ദം കൂടുന്നു.
- പുറത്തുള്ള കൂടിയ അന്തരീക്ഷമർദ്ദം കാരണം ദ്രാവകം ഉപകരണങ്ങളിലേക്ക് തള്ളിക്കയറുന്നു.
A1, 2, 4
B4
C1, 2
D2, 3
