വിവരവകാശ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏതൊക്കെയാണ്?
- സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും വിവരാവകാശ കമ്മീഷനുകൾ രൂപവൽക്കരിച്ചിട്ടുണ്ട്
- മുഖ്യ വിവരാവകാശ കമ്മിഷണർ ഉൾപ്പെടെ പത്തിൽ കവിയാത്ത അംഗങ്ങൾ ഉണ്ടാകും
- തെറ്റായ വിവരങ്ങൾ നൽകുകയോ കൃത്യസമയത്തിനകം മറുപടി നൽകാതിരിക്കുകയോ ചെയ്താൽ ഉദ്യോഗസ്ഥന് മേൽ പിഴ ഇൗടാക്കാം
- കോടതിയുടെ പരിഗണനയിലുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ നിർദ്ദേശിക്കാൻ അധികാരമില്ല
Ai, iv ശരി
Bii മാത്രം ശരി
Ci, ii, iii ശരി
Dഎല്ലാം ശരി
