Challenger App

No.1 PSC Learning App

1M+ Downloads

ഗലീലിയോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ജഡത്വ നിയമങ്ങൾ ആവിഷ്കരിച്ചു
  2. ഗുരുത്വാകർഷണ നിയമം ആവിഷ്ക്കരിച്ചു
  3. പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം രചിച്ചു
  4. വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ കണ്ടെത്തി

    A4 മാത്രം ശരി

    Bഎല്ലാം ശരി

    C1, 4 ശരി

    D3, 4 ശരി

    Answer:

    C. 1, 4 ശരി

    Read Explanation:

    ഗലീലിയോ ഗലീലി 

    • 1564 ൽ ഇറ്റലിയിൽ ജനിച്ചു 
    • 1593 ൽ ആദ്യത്തെ തെർമ്മോമീറ്റർ (തെർമോസ്കോപ് )കണ്ടുപിടിച്ചു 
    • അസ്ട്രോണമിക്കൽ ടെലസ്കോപ് ആദ്യമായി നിർമ്മിച്ചു 
    • ജഡത്വ നിയമങ്ങൾ ആവിഷ്ക്കരിച്ചു 
    • വ്യാഴത്തിന്റെ ഉപഗഹങ്ങൾ കണ്ടെത്തി 

    Related Questions:

    Which of the following is not a vector quantity ?
    Friction is caused by the ______________ on the two surfaces in contact.
    ഒരു കോൺകേവ് ദർപ്പണത്തിന്റെ വക്രതാ ദൂരം 20 cm ആണെങ്കിൽ അതിന്റെ ഫോക്കൽ ദൂരം ----- ആയിരിക്കും.
    മനുഷ്യശരീരങ്ങൾ ഉൾപ്പെടെയുള്ള ചൂടുള്ള വസ്തുക്കൾ _____ കിരണങ്ങളുടെ രൂപത്തിൽ കുറച്ച് ചൂട് പുറപ്പെടുവിക്കുന്നു. ഇത് നെറ്റ് വിഷൻ കണ്ണുകളിൽ ഉപയോഗിക്കുന്നു.
    ഒരു കേശികക്കുഴലിൽ രസത്തിന്റെ മെനിസ്കസ് (meniscus) ഏത് ആകൃതിയിലാണ് കാണപ്പെടുന്നത്?