App Logo

No.1 PSC Learning App

1M+ Downloads

നോട്ടിക്കൽ മൈലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗമാണ് ഒരു നോട്ട്
  2. ഒരു നോട്ടിക്കൽ മൈൽ = 1.855 കി. മീ
  3. വിമാനങ്ങളുടെ വേഗം അളക്കുന്ന യൂണിറ്റാണ് നോട്ട്
  4. എല്ലാം ശരിയാണ്

    Aമൂന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്നും മൂന്നും ശരി

    Dരണ്ടും, മൂന്നും ശരി

    Answer:

    C. ഒന്നും മൂന്നും ശരി

    Read Explanation:

    • നോട്ടിക്കൽ മൈൽ - വ്യോമയാന ഗതാഗത രംഗത്തും , സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് 
    • ഒരു നോട്ടിക്കൽ മൈൽ = 1.852 കി. മീ 
    • ഒരു നോട്ട് ( knot )  - മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗം 
    • വിമാനങ്ങളുടേയും ,കപ്പലുകളുടെയും വേഗം അളക്കുന്ന യൂണിറ്റാണ് നോട്ട് 

    Related Questions:

    ഒരു മഴത്തുള്ളിക്കുള്ളിൽ പ്രകാശം പൂർണ്ണ ആന്തരിക പ്രതിഫലനം (Total Internal Reflection) സംഭവിക്കാൻ കാരണം എന്താണ്?
    ഒരു ട്രാൻസിസ്റ്റർ ഓപ്പറേറ്റ് ചെയ്യാൻ ശരിയായ ബയസിംഗ് നൽകേണ്ടത് അത്യാവശ്യമാണ്. "ബയസിംഗ്" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
    ശബ്ദത്തിന്റെ പ്രതിപതന സവിശേഷതയെ ഉപയോഗിച്ച് നിർമ്മിച്ച 'ഗോൾ ഗുംബസ്' ഏത് സംസ്ഥാനത്താണ് ?
    ഭൂമിയുടെ പിണ്ഡവും ആരവും 1% കുറഞ്ഞാൽ
    ഫ്രെനൽ വിഭംഗനം (Fresnel Diffraction) താഴെ പറയുന്നവയിൽ എപ്പോഴാണ് സംഭവിക്കുന്നത്?