Challenger App

No.1 PSC Learning App

1M+ Downloads
ഡോ.ധർമ്മരാജ് അടാട്ടിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?

Aബുദ്ധൻ മുതൽ മാർക്സ് വരെ

Bമാർക്സിസവും ഭഗവദ്ഗീതയും

Cലോകായന ദർശനം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഡോ.ധർമ്മരാജ് അടാട്ടിന്റെ നിരൂപക കൃതികൾ

  • ബുദ്ധൻ മുതൽ മാർക്സ് വരെ,

  • മാർക്സിസവും ഭഗവദ്ഗീതയും,

  • ലോകായന ദർശനം,

  • ഡോ.കെ.എൻ.എഴുത്തച്ഛൻ്റെ കൃതികൾ ഒരു - പഠനം

  • ഹിന്ദു-സത്യവും മിഥ്യയും,

  • ഉപനിഷദ് ദർശനം - ഒരു പുനർവിചാരം


Related Questions:

"ആത്മനിഷ്ഠമെന്നതിനെക്കാൾ വസ്തുനിഷ്ഠമാണ് വള്ളത്തോൾ നിരൂപണങ്ങൾ " ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
ഒരു കൃതിയെ അടിമുടിവിമാർശിക്കുന്നത് ഏത് വിമർശനത്തിന് ഉദാഹരണമാണ് ?
"ഇടപ്പള്ളി കവികളെ " "ഒരേ ഞെട്ടിൽ വികസിച്ച രണ്ട് സുരഭിലകസുമങ്ങൾ" എന്ന് വിശേഷിപ്പിച്ചതാര്
"കുന്ദലതയിൽനിന്ന് ഇന്ദുലേഖയിലേക്കുള്ള ദൂരം രണ്ടുവർഷമല്ല ; ധ്രുവയുഗാന്തരം തന്നെയാണ് ." ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
"നാടകം കവിത്വത്തിന്റെ ഉരകല്ലാണന്നു " പറഞ്ഞത് ?