Challenger App

No.1 PSC Learning App

1M+ Downloads
ഡോ. പി. കെ നാരായണപിള്ളയുടെ നിരൂപക കൃതികൾ ഏതെല്ലാം ?

Aകൈരളീധ്വനി

Bസാഹിത്യകേളി

Cസാഹിതീകടാക്ഷം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഡോ.പി.കെ.നാരായണപിള്ളയുടെ കൃതികൾ

  • കൈരളീധ്വനി

  • സാഹിത്യകേളി

  • സാഹിതീകടാക്ഷം

  • സംസ്‌കാരകൗതുകം

  • ആശാന്റെ ഹൃദയം

  • 'കൈരളീധ്വനി' എന്ന കൃതിക്കാണ് പി.കെ. നാരായണപിള്ളയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.


Related Questions:

"കല ജീവിതം തന്നെ " എന്ന് അഭിപ്രായപ്പെട്ടത് ആര് ?
എം. എസ്. ദേവദാസിന്റെ നിരൂപകകൃതികൾ ഏതെല്ലാം ?
ദുരന്ത നാടക ഇതിവൃത്തത്തിലെ സംഭവങ്ങൾക്ക് സ്ഥല കാല ക്രിയ പരമായ ഐക്യം ഉണ്ടായിരിക്കും എന്ന് പറഞ്ഞത് ആര് ?
"എഴുത്തച്ഛനു ശേഷം മനുഷ്യജീവിതത്തെപറ്റി ഗാഡമായി ചിന്തിച്ച് അഭിപ്രായം രേഖപ്പെടുത്തിയ കവി "എന്ന് എഴുത്തനെ വിശേഷിപ്പിച്ച നിരൂപകൻ ?
ആശാന്റെ "ചിന്താവിഷ്ടയായ സീത " വാല്മീകിയെ അനുകരിച്ചെഴുതിയതാണ് എന്ന് പറഞ്ഞത് ?