Challenger App

No.1 PSC Learning App

1M+ Downloads
"എഴുത്തച്ഛനു ശേഷം മനുഷ്യജീവിതത്തെപറ്റി ഗാഡമായി ചിന്തിച്ച് അഭിപ്രായം രേഖപ്പെടുത്തിയ കവി "എന്ന് എഴുത്തനെ വിശേഷിപ്പിച്ച നിരൂപകൻ ?

Aസി . പി അച്യുതമേനോൻ

Bഎ .പി. പി നമ്പൂതിരി

Cകേരള വർമ്മ വലിയ കോയി തമ്പുരാൻ

Dകെ സി കേശവമേനോൻ

Answer:

B. എ .പി. പി നമ്പൂതിരി

Read Explanation:

എഴുത്തച്ഛൻ മനുഷ്യജീവിതത്തെപറ്റി , ലൗകീകജീവിത്തെപറ്റി എഴുതിയത് പോലെ .പിന്നീട് വന്ന കവികളിൽ കുമാരനാശാൻ ആണ് മനുഷ്യജീവിതത്തെപറ്റി ആഴത്തിൽ എഴുതിയ കവിയെന്നാണ് . എ പി പി നമ്പൂതിരി അഭിപ്രായപ്പെട്ടത് .


Related Questions:

''സാഹിത്യ കൃതികളുടെ ഗുണദോശ വിചിന്തനം നടത്തി വിലയിരുത്തുക '' ഇത് ഏത് നിരൂപണ വിഭാഗത്തിൽപ്പെടുന്നു
"ആത്മനിഷ്ഠമെന്നതിനെക്കാൾ വസ്തുനിഷ്ഠമാണ് വള്ളത്തോൾ നിരൂപണങ്ങൾ " ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
ട്രാജിക്നാടകത്തിൻറെ ഫലസിദ്ധിയെ അല്ലെങ്കിൽ പ്രയോജനത്തെ സൂചിപ്പിക്കാൻ അരിസ്റ്റോട്ടിൽ ഉപയോഗിക്കുന്ന പദം ?
സൈദ്ധാന്തിക വിമർശനം എന്താണ് ?
'ലിറിക്കൽ ബാലഡ്‌സ്' എന്ന കൃതി ആരുടെയെല്ലാം കൂട്ടായ ശ്രമമായിരുന്നു?