Challenger App

No.1 PSC Learning App

1M+ Downloads
പ്രൊഫ . കെ . പി ശരത്ചന്ദ്രന്റെ നിരൂപക കൃതികൾ ഏതെല്ലാം ?

Aഅക്ഷരകലയുടെ ചൈതന്യം

Bആസ്വാദനം അപഗ്രഥനം

Cശക്തിധാരകൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പ്രൊഫ.കെ.പി ശരത്‌ചന്ദ്രൻ്റെ കൃതികൾ

  • അക്ഷരകലയുടെ ചൈതന്യം

  • ആസ്വാദനം അപഗ്രഥനം

  • കേവലസൗന്ദര്യമെന്ന മിഥ്യ

  • ശക്തിധാരകൾ

  • ഇടശ്ശേരിയുടെ കാവ്യലോകം

  • ചന്തുമേനോൻ്റെ അരങ്ങും അണിയറയും

  • തെസ്യൂസിന്റെ സംഗീതം

  • നോവലുകളിലൂടെ


Related Questions:

"ഇടപ്പള്ളി കവികളെ " "ഒരേ ഞെട്ടിൽ വികസിച്ച രണ്ട് സുരഭിലകസുമങ്ങൾ" എന്ന് വിശേഷിപ്പിച്ചതാര്
പദ്യത്തിലായാലും ഗദ്യത്തിൽ ആയാലും സ്തോഭം പുറപ്പെടുവിക്കാത്ത ഭാഷ വെറും ഉമിയാണന്നു പറഞ്ഞത് ?
പാശ്ചാത്യ പൗരസ്ത്യതത്വങ്ങളെ സമന്വയിപ്പിച്ച നിരൂപണ രീതി ആരുടേത് ആയിരുന്നു ?
"ആത്മനിഷ്ഠമെന്നതിനെക്കാൾ വസ്തുനിഷ്ഠമാണ് വള്ളത്തോൾ നിരൂപണങ്ങൾ " ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
"മനുഷ്യരുടെ വികാരവിചാരങ്ങളെ പ്രകാശിപ്പിക്കുന്നതും സംഭാവ്യവുമായ ഇതിവൃത്തത്തെ ആഖ്യാനംചെയ്ത് കാവ്യാനുഭൂതി ഉണ്ടാക്കുന്ന ഗദ്യഗ്രന്ഥമാണ് നോവൽ "- നോവലിനെ ഇങ്ങനെ നിർവചിച്ചതാര് ?