App Logo

No.1 PSC Learning App

1M+ Downloads
കെ.എസ്.രവികുമാർ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?

Aചെറുകഥ- വാക്കും വഴിയും

Bകഥയും ഭാവുകത്വ പരിണാമവും

Cകഥയുടെ കഥ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കെ.എസ്.രവികുമാറിന്റെ നിരൂപക കൃതികൾ

  • ചെറുകഥ- വാക്കും വഴിയും

  • കഥയും ഭാവുകത്വ പരിണാമവും

  • കഥയുടെ കഥ

  • ആഖ്യാനത്തിന്റെ അടരുകൾ

  • ആധുനികതയുടെ അപാവരണങ്ങൾ,

  • കഥയുടെ വാർഷികവലയങ്ങൾ

  • എം.ടി: അക്ഷരശില്പി

  • കുന്നിൻമുകളിലെ ബംഗ്ലാവ്

  • സംസ്കാരത്തിൻറെ പ്രതിരോധങ്ങൾ

  • കോവിലൻ എന്ന ഇന്ത്യൻ എഴുത്തുകാരൻ

  • കഥയുടെ കലാതന്ത്രം


Related Questions:

വാച്യത്തിന്റെയും വ്യംഗ്യത്തിന്റെയും അനുപാതമനുസരിച്ച് കാവ്യങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?
ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ കൃതികൾ ഏതെല്ലാം ?
'അനുകരണ വാസനയുടെ പ്രകാശനമാണ് കവിത സാഹിത്യത്തിൽ അനുവദിക്കപ്പെടുന്നത് മനുഷ്യ ചിന്തയും മനുഷ്യകർമ്മവുമാണ്' ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
"മനംനോക്കി പ്രസ്ഥാനം " എന്ന് കാല്പനിക പ്രസ്ഥാനത്തെ വിളിച്ചത് ആര് ?
വി.രാജകൃഷ്‌ണന്റെ നിരൂപക കൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?