Challenger App

No.1 PSC Learning App

1M+ Downloads

ക്ലോറിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ആദ്യമായി കണ്ടെത്തിയ ഹാലൊജൻ
  2. കണ്ടെത്തിയത് ഹംഫ്രിഡേവി
  3. പേര് നൽകിയത് കാൾഷീലെ
  4. ബ്ലീച്ചിംഗ് പൌഡറിലെ പ്രധാന ഘടകം

    A1 മാത്രം തെറ്റ്

    B3, 4 തെറ്റ്

    Cഎല്ലാം തെറ്റ്

    D2, 3 തെറ്റ്

    Answer:

    D. 2, 3 തെറ്റ്

    Read Explanation:

    ക്ലോറിൻ 

    • ആദ്യമായി കണ്ടെത്തിയ ഹാലൊജൻ 
    • കണ്ടെത്തിയത് - കാൾഷീലെ 
    • പേര് നൽകിയത് - ഹംഫ്രിഡേവി 
    • 'ക്ലോറോ 'എന്ന ഗ്രീക്ക് പദത്തിനർത്ഥം - പച്ച കലർന്ന മഞ്ഞ 
    • ക്ലോറിൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - ഡീക്കൻസ് പ്രക്രിയ 
    • പേപ്പർ , റയോൺ , ഡൈ ,ഡ്രഗ്സ് ,DDT എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു 
    • ബ്ലീച്ചിംഗ് പൌഡറിലെ പ്രധാന ഘടകം 
    • പി . വി . സി യിൽ അടങ്ങിയിട്ടുള്ള ഹാലൊജൻ 

    Related Questions:

    മോൺസ് പ്രക്രിയ വഴി ശുദ്ധീകരിക്കാൻ കഴിയുന്ന മൂലകം ഏതാണ് ?
    Fog is an example of colloidal system of:
    ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന LPG ഇന്ധനത്തിൽ ഗന്ധം ലഭിക്കുന്നതിനായി ചേർക്കുന്ന കെമിക്കൽ ഏതാണ് ?
    കളനാശിനി ആയി ഉപയോഗിക്കുന്ന കൃത്രിമ ഹോർമോൺ ആണ്?
    Which of the following is a byproduct of soap?