App Logo

No.1 PSC Learning App

1M+ Downloads
2024 -ൽ ഉപതെരഞ്ഞെടുപ്പ് നടന്ന നിയസഭാ മണ്ഡലങ്ങൾ ?

Aവയനാട് , ചേലക്കര

Bവയനാട് , ചേലക്കര , പാലക്കാട്

Cപാലക്കാട് , വയനാട്

Dപാലക്കാട് , ചേലക്കര

Answer:

D. പാലക്കാട് , ചേലക്കര

Read Explanation:

  • 2024 -ൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയസഭാ മണ്ഡലങ്ങൾ : പാലക്കാട് , ചേലക്കര

  • 2024 ൽ പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടൊപ്പം വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു.


Related Questions:

വോട്ടർ ഐഡി കാർഡ് ഡിജിറ്റൽ പതിപ്പ് നൽകുന്ന പദ്ധതി ?
നിഷേധവോട്ട് നടപ്പാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
ഇന്ത്യയിൽ ആദ്യമായി ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന വർഷം?
എല്ലാ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഏതു പാർട്ടിയിൽ നിന്നാണ് ദ്രാവിഡ കഴകം രൂപാന്തരപ്പെട്ടത്?