കാവേരി നദിയുടെ പ്രധാന പോഷകനദികൾ ഏതൊക്കെയാണ്?കബനിഭവാനിഅമരാവതി AകബനിBഭവാനിCഅമരാവതിDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: കാവേരി നദികർണാടകയിലെ കുടക് ജില്ലയിലെ പശ്ചിമഘട്ടത്തിലുള്ള തലക്കാവേരിയിൽ നിന്നാണ് കാവേരി നദി ഉത്ഭവിക്കുന്നത്.പിന്നീട് ഇത് കർണാടകയിലൂടെ കിഴക്കോട്ട് ഒഴുകി തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു.നദിയുടെ നീളം - 800 കിലോമീറ്റർമേട്ടൂര് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി. ശിവസമുദ്രം, ഹൊഗനക്കല്‍ എന്നീ വെള്ളച്ചാട്ടങ്ങൾ ഈ നദിയിൽ സ്ഥിതി ചെയുന്നു. കാവേരിയുടെ പ്രധാന പോഷകനദികൾ ഹേമാവതിഅർക്കാവതികബനിഭവാനിനോയിൽഅമരാവതിലക്ഷ്മണതീർത്ഥസുവർണാവതി Read more in App