Challenger App

No.1 PSC Learning App

1M+ Downloads
റദ്ദാക്കലിനെയും സംരക്ഷണത്തെയും കുറിച്ച് പ്രതിപാദിക്കുന്ന വനസംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 5

Bസെക്ഷൻ 6

Cസെക്ഷൻ 7

Dസെക്ഷൻ 8

Answer:

A. സെക്ഷൻ 5

Read Explanation:

സെക്ഷൻ 5 : Repeal and Saving

  • റദ്ദാക്കലിനെയും സംരക്ഷണത്തെയും കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്

  • ഈ ആക്ടിനു മുമ്പുള്ള ഫോറസ്‌റ്റ് കൺസർവേഷൻ ഓർഡിനൻസ്, 1980 റദ്ദാക്കിയിരിക്കുന്നു എന്നും എന്നാൽ ആ ഓർഡിനൻസ് പ്രകാരം എടുത്ത നടപടികൾ ഈ ആക്ടിൻ കീഴിൽ എടുത്ത നടപടികളായി കണക്കാക്കപ്പെടുമെന്നും പ്രതിപാദിക്കുന്ന വകുപ്പ്


Related Questions:

ഗിർ വനം ഏത് സംസ്ഥാനത്തിലാണ്
കണ്ടൽ കാടുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം?
2019 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം വനമല്ലാത്ത പ്രദേശങ്ങളുടെ വിസ്തീർണ്ണം എത്ര ?
MAB യുടെ പൂർണ്ണരൂപം എന്ത് ?
താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തിലെ എൻഡെമിക് വിഭാഗത്തിൽ പെടുന്ന ജീവി ഏത് ?