App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സ്വാഭാവിക വിഭജനമായ വടക്കൻ പർവത മേഖല ഉൾപ്പെടുന്ന ട്രാൻസ് ഹിമാലയത്തിലെ പർവതനിരകൾ ഏതൊക്കെയാണ് ?

Aഹിമാദ്രി, ഹിമാചൽ, സിവാലിക്

Bകാരക്കോരം, ലഡാക്ക്, ശാസ്കർ

Cഖാസി, ഗാരോ, ജയന്തിയാ

Dഒന്നുമില്ല

Answer:

B. കാരക്കോരം, ലഡാക്ക്, ശാസ്കർ

Read Explanation:

  • ഹിമാലയ പർവതങ്ങളുടെ മൂന്ന് സമാന്തര ശ്രേണികൾ ഹിമാദ്രി (Inner Himalayas), ഹിമാചൽ (Lesser Himalayas), ശിവാലിക്സ് (Outer Himalayas) എന്നിവയാണ്.
  • ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടുന്ന പർവതനിരകളാണ് കാരക്കോരം (Karakoram), ലഡാക്ക് (Ladakh), സസ്കാർ (Zaskar).
  • ഗാരോ (Garo), ഖാസി (Khasi), ജയന്തിയാ (Jayantia) കുന്നുകൾ മേഘാലയയിൽ, മേഘാലയ പീഠഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്.

 


Related Questions:

മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്ന ഹിമാലയഭാഗം?
Which month is most suited for Everest mountaineering?
In which division of the Himalayas are the famous valleys of Kashmir, Kangra and Kullu located?
The part of the Himalayas lying between Satluj and Kali rivers is known as __________.
Between which ranges does the Kashmir Valley in the Himalayas lie?