App Logo

No.1 PSC Learning App

1M+ Downloads
ഡിസിക്കാവിക്ടോറിയ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?

Aഷൂ ഷൈൻ

Bദ ബൈ സൈക്കിൾ തീവ്സ്

Cടു വുമൺ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഡിസിക്കാവിക്ടോറിയ (ഇറ്റലി) സംവിധാനം ചെയ്ത സിനിമകൾ

  • ഷൂ ഷൈൻ

  • ദ ബൈ സൈക്കിൾ തീവ്സ്

  • ടു വുമൺ

  • ടുഡേ ആൻഡ് ടുമോറോ


Related Questions:

രണ്ടാമത്തെ നിശബ്ദ ചലച്ചിത്രമായ മാർത്താണ്ഡ വർമ്മ സംവിധാനം ചെയ്തത് ആര് ?
ജിൻ ലുക്ക് ഗോദാർദ് സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
താഴെപറയുന്നവയിൽ സമാന്തര സിനിമകൾ ഏതെല്ലാം ?
1931 സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവൽ സിനിമയാക്കിയപ്പോൾ നിർമ്മാണം ആരായിരുന്നു ?
വിഗതകുമാരൻ എന്ന സിനിമയുടെ സംവിധായകൻ ആര് ?