App Logo

No.1 PSC Learning App

1M+ Downloads
ജിൻ ലുക്ക് ഗോദാർദ് സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?

Aബ്രെത്ത് ലെസ്റ്റ്

Bമെയ്ഡ് ഇൻ യു എസ് എ

Cവീക്ക് എൻഡ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ജിൻ ലുക്ക് ഗോദാർദ് (ഫ്രാൻസ് ) സംവിധാനം ചെയ്ത സിനിമകൾ

  • ബ്രെത്ത് ലെസ്റ്റ്

  • മെയ്ഡ് ഇൻ യു എസ് എ

  • വീക്ക് എൻഡ്

  • വിൻഡ് ഫ്രം ഈസ്റ്റ്

  • എ മാരീഡ് വുമൺ

  • പാഷൻ


Related Questions:

രണ്ടാമത്തെ നിശബ്ദ ചലച്ചിത്രമായ മാർത്താണ്ഡ വർമ്മ സംവിധാനം ചെയ്തത് ആര് ?
താഴെപ്പറയുന്നതിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സമാന്തര സിനിമകൾ ഏതെല്ലാം?
താഴെപറയുന്നവയിൽ സമാന്തര സിനിമകൾ ഏതെല്ലാം ?
1951 ൽ ഇറങ്ങിയ ജനപ്രീതി നേടിയ സിനിമ ഏത് ?