App Logo

No.1 PSC Learning App

1M+ Downloads
സ്വീഡൻ സംവിധായകനായ ജംഗ്‌മർ ബെർഗ് മാന്റെ സിനിമകൾ ഏതെല്ലാം?

Aക്രൈസിസ്

Bവൈൽഡ് സ്ട്രോബറീസ്

Cസീൽസ് ഫ്രം എ മേര്യേജ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സ്വീഡൻ സംവിധായകനായ ജംഗ്‌മർ ബെർഗ് മാന്റെ സിനിമകൾ

  • ക്രൈസിസ്

  • വൈൽഡ് സ്ട്രോബറീസ് (കാട്ടു ഞാവൽ പഴങ്ങൾ)

  • സീൽസ് ഫ്രം എ മേര്യേജ്


Related Questions:

ഇറ്റാലിയൻ സംവിധായകനായ ഫെഡറികോ പൊല്ലിനിയുടെ സിനിമകൾ ഏതെല്ലാം?
രണ്ടാമത്തെ നിശബ്ദ ചലച്ചിത്രമായ മാർത്താണ്ഡ വർമ്മ സംവിധാനം ചെയ്തത് ആര് ?
കേരള ടാക്കീസ് നിർമ്മിച്ച ആദ്യ സിനിമ ഏത് ?
താഴെപറയുന്നവയിൽ സമാന്തര സിനിമകൾ ഏതെല്ലാം ?
ആദ്യ ദേശീയ അവാർഡ് നേടിയ മലയാള നടനും നടിയും ആരെല്ലാം?