App Logo

No.1 PSC Learning App

1M+ Downloads
കാവാലം നാരായണ പണിക്കർ തർജ്ജമ ചെയ്ത നാടകങ്ങൾ ഏതെല്ലാം ?

Aകാളിദാസന്റെ വിക്രമോർവ്വശീയം

Bഭാസന്റെ മാധ്യമ വിയോഗം

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

C. ഇവയെല്ലാം

Read Explanation:

കാവാലം നാരായണ പണിക്കർ

  • കാളിദാസന്റെ വിക്രമോർവ്വശീയം, ശാകുന്തളം

  • ഭാസന്റെ മാധ്യമ വിയോഗം, കർണഭാരം എന്നിവ തർജ്ജമ ചെയ്തു.

  • 1983 : സംഗീതനാടക അക്കാദമി അവാർഡ്

  • 2007 : പത്മഭൂഷൺ നൽകി ആദരിച്ചു


Related Questions:

സി ജെ തോമസ് എഴുതിയ നാടകങ്ങൾ ഏതെല്ലാം?
താഴെ പറയുന്നവയിൽ ഇ. വി കൃഷ്ണപിള്ളയുടെ പ്രഹസനങ്ങൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
മലയാളത്തിലെ ആദ്യ ചരിത്ര നാടകം ഏത് ?