App Logo

No.1 PSC Learning App

1M+ Downloads

2025 ഏപ്രിലിൽ ഭൗമസൂചികാ പദവി (GI Tag) ലഭിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഏതെല്ലാം ?

  1. തോവാള മാണിക്യമാല
  2. കുംഭകോണം വെറ്റില
  3. സുലൈ തേൻ
  4. ചോക്കുവ അരി

    A1, 3

    Bഎല്ലാം

    C1, 2 എന്നിവ

    D3, 4

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    • മാലയുടെ തനത് നിറവും, ഗന്ധവുമാണ് ബഹുമതിക്ക് അർഹമാക്കിയത് • അരളി, റോസ് ഉൾപ്പെടെ വ്യത്യസ്ത നിറത്തിലുള്ള പൂക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന മാല • പ്രത്യേക സുഗന്ധം ഉള്ള വെറ്റിലകളാണ് കുംഭകോണം വെറ്റിലകൾ


    Related Questions:

    ത്രിപുരയുടെ സംസ്ഥാന വൃക്ഷം ഏതാണ് ?
    2023 ഡിസംബറിൽ മന്ത്രിമാർക്ക് ജില്ലകളുടെ രക്ഷാകർതൃ ചുമതല കൊടുത്ത സംസ്ഥാനം ഏത് ?
    റിപ്പബ്ലിക്ക് ദിനത്തിലെ സ്‌കൂളുകളുടെ അവധി ഒഴിവാക്കിയ സംസ്ഥാനം ഏത് ?
    അറേബ്യൻ ചരിത്രകാരനായ ആൽബറൂണിയുടെ രചനകളിൽ കാമരൂപ എന്ന് പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
    ആന്ധ്രാപ്രദേശിൽ ' അമരജീവി ' എന്നറിയപ്പെടുന്നതാര് ?