Challenger App

No.1 PSC Learning App

1M+ Downloads

സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെടാത്ത പ്രസ്താവനകൾ ഏത് ?

  1. 1798 ലാണ് നടപ്പിലാക്കിയത്
  2. കഴ്സൺ പ്രഭുവാണ് നടപ്പിലാക്കിയത്
  3. അംഗമാകുന്ന രാജ്യം കമ്പനിയുടെ സൈന്യത്തെ നിലനിർത്തണം

    Ai മാത്രം

    Bi, iii

    Cii, iii എന്നിവ

    Dii

    Answer:

    D. ii

    Read Explanation:

    ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ സാമ്രാജ്യവികസനത്തിനും കൂടുതൽ അധികാരം ഉറപ്പിക്കുന്നതിനും വേണ്ടി വെല്ലസ്ലി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് സൈനികസഹായവ്യവസ്ഥ എന്ന പേരിൽ അറിയപ്പെടുന്നത്. സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് - 1798 സൈനിക സഹായ വ്യവസ്ഥയിൽ ആദ്യം ഒപ്പുവച്ചത് - ഹൈദരാബാദ്


    Related Questions:

    ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ
    സൈനിക സഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ :
    " ഭാഷാ പത്ര നിയമം " നടപ്പിലാക്കിയ വൈസായി ആരാണ് ?
    ദ്വിഭരണ സമ്പ്രദായം ബംഗാളിൽ നടപ്പിലാക്കിയത് ആര് ?
    Which of the following Acts made the Governor-General of India the Viceroy of India?