App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കൊക്കെയ്ൻ ഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം ?

Aമഹാരാഷ്ട്ര

Bപഞ്ചാബ്

Cരാജസ്ഥാൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കൊക്കെയ്ൻ

  • സർവേ പ്രകാരം ഇന്ത്യയിൽ കൊക്കെയ്‌ൻ ഉപഭോക്താക്കൾ വളരെ കുറവാണ്.

  • കൊക്കെയ്ൻ ഉപഭോക്താക്കൾ 0.10% ആംഫെറ്റാമൈൻ തരത്തിലുള്ള ഉത്തേജകങ്ങൾ ഉപയോഗിക്കുന്നവർ - 0.18%,

  • ഹാലുസിനോജൻ ഉപഭോക്താക്കൾ - 0.12%

  • ഇന്ത്യയിൽ കൊക്കെയ്ൻ ഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, കർണാടക


Related Questions:

NDPS ആക്ട് 1985 ഭേദഗതി ചെയ്ത വർഷങ്ങൾ ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഓപ്പിയം പോപ്പി ചെടി മനോഹരമായ ചുവപ്പും വെള്ളയും പൂക്കൾ ഉത്പാദിപ്പിക്കുന്നു. അത് ബോളുകളായി പാകമാകുന്നു.
  2. ലാൻസിംഗ് എന്ന പ്രക്രിയയിലൂടെ ബോളുകളിൽ വിള്ളലുകൾ ഉണ്ടാക്കുകയും ലാറ്റക്‌സ് പുറത്തേക്ക് ഒഴുകുകയും ബോളിൻ്റെ ഉപരിതല ത്തിൽ പറ്റിനിൽക്കുകയും ചെയ്യുന്നു.
  3. അന്തരീക്ഷവുമായി സമ്പർക്കം പുലർത്തുമ്പോൾ, ലാറ്റക്‌സ്‌ തവിട്ട് കലർന്ന കറുപ്പ്, ഗമ്മി, റെസിനസ് ആയി മാറുന്നു.
  4. ഈ വസ്തു‌വിനെ 'കറുപ്പ്' അല്ലെങ്കിൽ 'കറുപ്പ് ഗം' എന്ന് വിളിക്കുന്നു.
    കൊക്ക ചെടിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
    സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏത് ?
    മയക്കുമരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ?