Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മൂന്ന് ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ ഏതൊക്കെ

Aമെഡിറ്ററേനിയൻ കടൽ, സുന്ദർലാൻഡ്, ഇന്തോ-ബർമ്മ

Bകാലിഫോർണിയ കാടുകൾ, ആൻഡ്‌സ്, മെഡഗാസ്‌കർ

Cപശ്ചിമഘട്ടം, മെഡഗാസ്കർ, ഹിമാലയം

Dഇന്തോ-ബർമ്മ, വടക്കുകിഴക്കൻ ഹിമാലയം, പശ്ചിമഘട്ടം

Answer:

D. ഇന്തോ-ബർമ്മ, വടക്കുകിഴക്കൻ ഹിമാലയം, പശ്ചിമഘട്ടം

Read Explanation:

  • ഇന്തോ - ബർമ്മ മേഖലയും ഇന്ത്യയിലെ ഇക്കോളജിക്കൽ ഹോട്ട്സ്പോട്ട് പെട്ടതാണ്

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ?

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. യുനെസ്കോ വിഭാവനം ചെയ്‌ത മാൻ ആൻഡ് ബയോസ്‌ഫിയർ റിസർവ് പ്രോഗ്രാമിൻ്റെ ഭാഗമായാണ് ബയോസ്‌ഫിയർ റിസർവുകൾ ഇന്ത്യയിൽ ആരംഭിച്ചത്.
  2. ദേശീയോദ്യാനങ്ങളെക്കാളും വന്യജീവിസങ്കേതങ്ങളെക്കാളും ജൈവ വൈവിധ്യത്തിൻ്റെ സമ്പന്നതയാൽ വേറിട്ട് നിൽക്കുന്ന സംരക്ഷിത വനപ്രദേശങ്ങൾ - ബയോസ്‌ഫിയർ റിസർവുകൾ
  3. തീരപ്രദേശങ്ങളിലെയും ഉൾപ്രദേശങ്ങളിലെയും സാധാരണമായ ആവാസവ്യവസ്ഥയാണ് ബയോസ്‌ഫിയർ റിസർവുകൾ.
    നോക്രക്ക് ബയോസ്ഫിയര്‍ റിസര്‍വ്വ് ഏത് സംസ്ഥാനതാണ് ?

    താഴെപറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

    1. വന്യജീവികളുടെ സ്വൈരവിഹാരം മാത്രം ലക്ഷ്യമാക്കി സംരക്ഷിക്കുപ്പെട്ടിട്ടുള്ള പ്രദേശം - ബഫർ സോൺ
    2. വികസന പ്രവർത്തനങ്ങൾക്കും ശാസ്ത്രീയ പഠനങ്ങൾക്കും പ്രാമുഖ്യമുള്ള മേഖല - കോർ ഏരിയ
    3. ബയോസ്ഫിയർ റിസർവ്വിലെ ഏറ്റവും പുറമേയുള്ള മേഖല ട്രാൻസിഷൻ സോൺ
      The Pachmarhi Biosphere Reserve is situated in the state of ?