Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ?

Aഗ്രേറ്റ് റാൻ ഓഫ് കച്ച്

Bനീലഗിരി

Cഅഗസ്ത്യാർകൂടം

Dസുന്ദരവനം

Answer:

B. നീലഗിരി

Read Explanation:

1986 -ലാണ് ആദ്യത്തെ ബയോസ്ഫിയർ റിസർവായി നീലഗിരിയെ പ്രഖ്യാപിച്ചത്.


Related Questions:

ഇന്ത്യയിലെ മൂന്ന് ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ ഏതൊക്കെ
ഗംഗാനദിയുടെ ചതുപ്പ്ഡെൽറ്റ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ബയോസ്ഫിയർ റിസർവ്
The Pachmarhi Biosphere Reserve is situated in the state of ?