പ്രാചീന യൂറോപ്പിലെ ക്ലാസിക്കൽ സംസ്കാരങ്ങളായി പരിഗണിക്കപ്പെടുന്ന രണ്ട് സംസ്കാരങ്ങൾ ഏവ?Aമായൻ, അസ്റ്റെക്Bഗ്രീക്ക്, റോമൻCഇൻഡസ്, ഈജിപ്ഷ്യൻDചൈനീസ്, പെർഷ്യൻAnswer: B. ഗ്രീക്ക്, റോമൻ Read Explanation: പ്രാചീന യൂറോപ്പിൽ നില നിന്നിരുന്ന രണ്ട് പ്രധാന സംസ്കാരങ്ങളായിരുന്നു ഗ്രീക്ക്, റോമൻ സംസ്കാരങ്ങൾ.ഇവ ക്ലാസിക്കൽ സംസ്കാരങ്ങൾ എന്നറിയപ്പെടുന്നു.ബി.സി.ഇ. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ബി.സി.ഇ. നാലാം നൂറ്റാണ്ടുവ രെയുള്ള കാലഘട്ടമായിരുന്നു ഗ്രീക്ക് സംസ്കാരത്തിന്റെത്.ബി.സി.ഇ. ഏഴാം നൂറ്റാണ്ടു മുതൽ സി.ഇ. അഞ്ചാം നൂറ്റാണ്ടുവരെയായിരുന്നു റോമൻ സംസ്കാരത്തിന്റെ കാലഘട്ടം Read more in App