Challenger App

No.1 PSC Learning App

1M+ Downloads
ഇരുത്തൽ (നായികയുടെ കാത്തിരിപ്പ് )എന്ന ഉരിപൊരുൾ ഏത് തിണയുമായി ബന്ധപെടുന്നതാണ് ?

Aകൈക്കിളൈ

Bമുല്ലൈ

Cമരുതം

Dപെരുന്തിണൈ

Answer:

B. മുല്ലൈ


Related Questions:

'കലേവാല' ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
നാലഞ്ചക്ഷരവും പഠിച്ചു ഗുരുവിൻ പാദം തലോടി ചിരം ചാലഞ്ചും മൊഴിതന്നപാംഗവലയിൽ ചാടിട്ടുഴന്നേൻ ചിരം കോലം കെട്ടുക, കോലങ്ങളിൽ നടക്കെന്നുള്ള വേലയ്ക്കിനി-ക്കാലം നാർദ്ധകമാകകൊണ്ടടിയനെച്ചാടിക്കൊലാ ഭൂപതേ കുഞ്ചൻ നമ്പ്യാർ ഈ ശ്ലോകം കാഴ്ചവെച്ചതായി പറയുന്നത് ഏതു രാജാവിൻെറ മുന്നിലായിരുന്നു ?
"ഏറ്റവും ചുരുങ്ങിയത് ഒരു പൊതുഘടകമെങ്കിലും പങ്കുവെക്കുന്നവരും അവരുടേതു മാത്രമായ ചില പാരമ്പര്യങ്ങൾ സൂക്ഷിക്കുന്നവരുമായ രണ്ടിൽ കൂടുതൽ ആളുകളുടെ സംഘാതമാണ് ഫോക്" എന്നു പറഞ്ഞത്?
അകത്തിണൈ ഇയലിൽ ഐന്തിണകളെ കൂടാതെ പരാമർശിക്കുന്ന രണ്ടു തിണകൾ ഏതൊക്കെ?

താഴെ കൊടുത്തിട്ടുള്ള കഥകളിൽ ഉണ്ണി. ആർ എഴുതിയ കഥകൾ ഏതെല്ലാം ?

  1. ഒരു ഭയങ്കര കാമുകൻ
  2. ബാർകോഡ്
  3. വാങ്ക്
  4. ശ്വാസം