App Logo

No.1 PSC Learning App

1M+ Downloads
പണ്ടാരപ്പാട്ട വിളംബരം നിലവിലിരുന്ന പ്രദേശം ഏത്?

Aതിരുവിതാംകൂർ

Bകൊച്ചി

Cമലബാർ

Dഇവയൊന്നുമല്ല

Answer:

A. തിരുവിതാംകൂർ

Read Explanation:

  • പണ്ടാരപ്പാട്ട വിളംബരം- തിരുവിതാംകൂർ (1865)
  • ജന്മി കുടിയാൻ നിയമം- തിരുവിതാംകൂർ (1867)

Related Questions:

ചങ്ങനാശേരിയിൽ അടിമച്ചന്ത സ്ഥാപിച്ച തിരുവിതാംകൂർ ദിവാൻ ?
തിരുവിതാംകൂർ സേനക്ക് നായർ ബ്രിഗേഡ് എന്ന പേര് നൽകിയ ഭരണാധികാരി ആര് ?

കേണൽ മൺറോയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതു? 

1. തിരുവിതാംകൂറിലെ ആദ്യ റസിഡന്റ് ദിവാൻ 

2.  ചട്ടവരിയോലകൾ എന്ന നിയമസംഹിത തയ്യാറാക്കി 

3.   വേലുത്തമ്പിദളവയുടെ മരണശേഷം ദിവാനായ വ്യക്തി.

4.  റാണി ഗൗരി പാർവതിയുടെ കാലത്താണ് തിരുവിതാംകൂർ ദിവാനായി ചുമതലയേറ്റത് 

തിരുവിതാംകൂറിലെ നെല്ലറ എന്നറിയപ്പെടുന്നത്?
Queen Victoria granted the title of 'Maharaja' to which travancore ruler?