Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു ?

Aഅനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

Bഉത്രം തിരുനാള്‍

Cമൂലം തിരുനാള്‍

Dഅവിട്ടം തിരുനാള്‍

Answer:

A. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ


Related Questions:

ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കളക്ടർ ?
തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദിവാൻ ആയിരുന്ന ബ്രിട്ടീഷുകാരൻ ആരാണ്?
കൊച്ചിയിൽ ദ്വിഭരണ സമ്പ്രദായം നടപ്പിലാക്കിയ ദിവാൻ ആരായിരുന്നു ?
തിരുവിതാംകൂറിന്റെ ദേശീയ ഗാനം ഏതാണ് ?
ക്യാപ്റ്റൻ ഡിലനോയ് ഏതു യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു?